03:50pm 07 September 2026
NEWS
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
21/05/2026  07:18 PM IST
NILA
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്


ചെങ്ങന്നൂർ: ഇൻഡ്യൻ റഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ  മേയ്
30 ശനിയാഴ്ച രാവിലെ
 8 മണി മുതൽ ഉച്ചയ്ക്ക്
 1 മണി വരെ തിരുവൻവണ്ടൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 
 മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുo . ക്യാമ്പിൽ ദന്തചികിൽസ, നേത്ര ചികിത്സ, ത്വക്ക്‌ രോഗം, ശ്വാസകോശ രോഗം, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ദ്ധരായ ഡോക്ടറന്മാർ രോഗികളെ പരിശോധിക്കും. തിമിരത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സൗജന്യശസ്ത്രകൃയ നൽകും.
 കൂടുതൽ വിവരങ്ങൾക്കും മുൻകൂർ  ബുക്കിങ്ങിനും 9446192883 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.